വടകര: മടപ്പള്ളി ശ്രീ മണക്കാട്ട് തെരു പരേതനായ ടി.എന്‍.ശേഖരന്റെ ഭാര്യ തിരുവങ്ങാടന്‍ എ.പി.ലക്ഷ്മി (73) നിര്യാതയായി. മക്കള്‍: ശ്രീമതി, ഉഷ, ദീപ, ജ്യോതി. മരുമക്കള്‍: ശശിധരന്‍, ദേവദാസന്‍, ബാബുരാജ്, ജയപ്രകാശ്. സഹോദരങ്ങള്‍: രാധ, ചന്ദ്രന്‍, പത്മാവതി, സുരേന്ദ്രന്‍, പരേതനായ ഗോപാലകൃഷ്ണന്‍.