പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഏറാന്തോട് പരേതനായ പുലിമള കൃഷ്ണന്റെ മകൻ പ്രഭാകരൻ (65) നിര്യാതനായി. സിനിമാനടി അനുമോളുടെ മാതൃസഹോദരീ ഭർത്താവും പ്രമുഖ അബ്കാരിയുമായിരുന്നു. മാതാവ്: ലക്ഷ്മി. ഭാര്യ: പ്രസന്ന. മക്കൾ: ബിജി, പ്രജി, പ്രവീൺ, ബാബു.
മരുമക്കൾ: അമൃത (പട്ടാമ്പി), അശ്വതി (തൃപ്പൂണിത്തറ), ജുനിത (ചെറുകര).
സഹോദരങ്ങൾ: വള്ളി, ഇന്ദിര, നിർമ്മല, സാവിത്രി, ബാലകൃഷ്ണൻ. സംസ്കാരം അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ നടന്നു