kunnamangalam-death
ഉസ്സയിൻ

കുന്ദമംഗലം: പന്തീർപാടം പേവുംകൂടുമ്മൽ ഒളോങ്ങൽ ഉസ്സയിൻ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൊയ്തീൻ, അബൂബക്കർ, മറിയ, പാത്തുട്ടി, സൈന. മരുമക്കൾ: റുഖിയ, ഹസീന, അബൂബക്കർ (പിലാശ്ശേരി), അഷ്‌റഫ്‌ (മാവൂർ), മുസ്തഫ (പാലത്ത്). മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചൂലാംവയൽ ജുമാ മസ്ജിദിൽ.