kunnamangalam-death
പ്രഭാകരൻ

കുന്ദമംഗലം: കെ.എസ്.ആർ.ടി.സി റിട്ട. ഇൻസ്‌പെക്ടർ കാരന്തൂർ പെരുമ്പൊയിൽ പ്രഭാകരൻ (70) നിര്യാതനായി. ഭാര്യ: കുറ്റൂരിച്ചാലിൽ സുമതി. മക്കൾ: സുപ്രീത് (കെ.എസ്.എഫ്.ഇ), സുമിത്, സുപ്രീന. മരുമക്കൾ: പ്രജിത്ത് (ഇ.ആർ.പി.എഫ്, എരവന്നൂർ). സഞ്ചയനം വ്യാഴാഴ്ച.