pic
കുട്ടി മാളു അമ്മ

ബാലുശ്ശേരി: കുന്നക്കൊടി പരേതനായ നാരായണൻ നായരുടെ ഭാര്യ വടക്കേടത്ത് കുട്ടിമാളു അമ്മ (78) നിര്യാതയായി. മക്കൾ: സോമനാഥൻ (ആധാരം എഴുത്ത്, സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി, കുന്നക്കൊടി), പരേതനായ സുഗതൻ. മരുമകൾ: വനജ (ചെറുക്കാട്). സഞ്ചയനം ശനിയാഴ്ച.