laxmi
ലക്ഷ്മി

വൈത്തിരി: നാരങ്ങാക്കുന്നിൽ വാഴവളപ്പിൽ പി.ടി.കരുണാകരന്റെ ഭാര്യ വാഴവളപ്പിൽ ലക്ഷ്മി (64) നിര്യാതയായി. മക്കൾ: പ്രീതി, പ്രിജോഷ്, പ്രബീഷ്. മരുമകൻ: ബേബി.