രാമനാട്ടുകര: രാമനാട്ടുകര സർവിസ് സഹകരണ ബാങ്ക് മുൻ അപ്രൈസർ രാമനാട്ടുകര ബസ് സ്റ്റാൻഡിന് സമീപം ശ്രേയസിൽ പരിയാപുരത്ത് എൻ.ശശിധരൻ (65) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ദിവ്യ, ദീപ്തി, ദീപു. മരുമക്കൾ: സുനിൽ (മൊറയൂർ), അജിത് (മൂവാറ്റുപുഴ). സഹോദരങ്ങൾ: രാമചന്ദ്രൻ, വിജയലക്ഷ്മി, കോമളവല്ലി, റീന, സുരേഖ, പ്രമോദ് ദാസ്. സഞ്ചയനം വെളളിയാഴ്ച.