എടക്കര: ആദ്യകാല ജനസംഘം പ്രവർത്തകൻ കൂരിക്കാട്ടിൽ കുഞ്ഞിക്കോരൻ ( 88 ) നിര്യാതനായി. പരേതനായ പിലാത്തോട്ടത്തിൽ ചന്തുവിന്റെ മകനാണ്. ഭാര്യ: ശാരദ. മക്കൾ: കെ.കെ. ദേവരാജൻ, സുരേഷ് ബാബു, സജീവൻ, മനോജ്. മരുമക്കൾ: റീത്ത (കൊയിലാണ്ടി), ഷീജ (മോരിക്കര), അജിത (കുന്നത്തറ). സഞ്ചയനം വെള്ളിയാഴ്ച.