അത്തോളി: പാറക്കണ്ടി ശിങ്കൻ (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്രീജിത്ത്, ശ്രീജേഷ്. മരുമക്കൾ: സരിത ( ബാലുശ്ശേരി), സുമിത (കല്പറ്റ). പരേതനായ ചന്തുവിന്റെ മകനാണ്. സഹോദരങ്ങൾ: കാർത്ത്യായനി, ബാലൻ, പരേതനായ കേളുക്കുട്ടി, കമലാക്ഷി, തങ്കം, രാമകൃഷ്ണൻ (റിട്ട. പൊലീസ് സബ് ഇൻസ്‌പെകടർ ). സഞ്ചയനം ശനിയാഴ്ച.