death
മറിയം

വടകര: പതിയാരക്കര കണ്ണങ്കോട്ട് പരേതനായ കുഞ്ഞബ്ദുല്ലയുടെ ഭാര്യ മറിയം (66) നിര്യാതയായി. മക്കള്‍: അബ്ദുള്‍ നസീര്‍ (ഒമാന്‍), സമീറ, സറീന. മരുമക്കള്‍: വി.എം.ഹമീദ്, റഹ്‌മത്ത്, പരേതനായ കല്ലുള്ളതില്‍ യൂസഫ്.