fathimabi
ഫാത്തിമാബി ഹജ്ജുമ്മ

ഒളവണ്ണ: മൂർക്കനാട് പാറമ്മൽ തെക്കേത്തൊടി പരേതനായ അബ്ദുല്ലക്കോയയുടെ ഭാര്യ ഫാത്തിമാബി ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: ആയിശ, ഹാജറ, അസ്‌മ, ശരീഫ, ഫൗസിയ. മരുമക്കൾ: അബൂബക്കർ (പെരുമണ്ണ), ഷംസുദ്ദീൻ മുസ്ല്യാർ (കിണാശ്ശേരി), ഉമ്മർ വാഴക്കാട് (റീജിയണൽ മാനേജർ, ചന്ദ്രിക ദിനപത്രം, തിരുവനന്തപുരം), അനസ് (കമ്പിളിപ്പറമ്പ്), അബ്ദുൽമുനീർ (കേരളഭൂഷണം ദിനപത്രം, കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ മാമുക്കോയ ഹാജി, ആയിഷ.