കോഴിക്കോട്: പുതിയങ്ങാടി ചാലിൽ വഹിദ മൻസിലിൽ റിട്ട.തഹസിൽദാർ അബ്ദുല്ലക്കുട്ടിയുടെ മകൻ പൊൻമാടത്ത് ഫൈസലിന്റെ ഭാര്യ കുന്നുമ്മൽ മതിലകത്ത് ഹസീന (41) നിര്യാതയായി. മക്കൾ: അലീന, ഹനീന തസ്‌നിം.
മരുമകൻ: അശ്ഫാക് ബിൻ നാസർ.
കുഞ്ഞവറാൻ (ജോളി സ്റ്റോഴ്സ്, മുക്കം) - നബീസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജലീൽ, ബാബു.