viswa
വിശ്വവാസവൻ

അമ്പലവയൽ: കുപ്പക്കൊല്ലി കൃഷ്ണപുരം വീട്ടിൽ വിശ്വവാസവൻ (78) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: സന്തോഷ്‌കുമാർ (ഇക്കണോമിക്കൽ ഇൻവെസ്റ്റിഗേറ്റർ, കേരള യൂണിവേഴ്സിറ്റി ), സ്വപ്നകുമാരി, ബിന്ദുകുമാരി, സജിത്കുമാർ (ലോട്ടറി വകുപ്പ്), പരേതനായ സതീഷ് കുമാർ. മരുമക്കൾ: നിഷ, സന്തോഷ്, സുനിൽകുമാർ.