deth
തങ്കം:

രാമനാട്ടുകര: രാമനാട്ടുകര കെ എസ് ഇ ബി ഓഫീസിനു സമീപം മന്നങ്ങോട്ട് പാലക്കോട്ട് ഷണ്മുഖന്റെ ഭാര്യ തങ്കം (85) നിര്യാതയായി. മക്കൾ: മോഹൻദാസ് (ഷണ്മുഖ ഹോളോ ബ്രിക്‌സ്‌ രാമനാട്ടുകര), ജയപാലൻ (ശ്രീഷണ്മുഖ കോക്കനട്ട് ഓയിൽ മി​ൽ രാമനാട്ടുകര), ബാഹുലേയൻ (റിട്ട.ജൂനിയർ സൂപ്രണ്ട്, കോഴിക്കോട് കോടതി), പ്രദീപ് (പ്രദീപ് ബ്രിക്സ് ആൻഡ് ക്ലേ ഇൻഡസ്ട്രീസ് രാമനാട്ടുകര), ഉഷാദേവി, ജയശ്രീ, പരേതയായ റീന. മരുമക്കൾ: മോഹൻദാസ് (റിട്ട.കെ എസ് ആർ ടി സി),മോഹൻദാസ് (സി.സി വുഡ് ഇൻഡസ്ട്രീസ് കടലുണ്ടി), ലത, മഹിജ, പ്രീതി, നിഷ, പരേതനായ ജയരാജൻ കുണ്ടൂർ. സഞ്ചയനം ശനിയാഴ്ച.