death

വടകര: താഴെ അങ്ങാടി വരപ്രത്ത് മൈമു(80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.വി അബദുറഹിമാന്‍ (കെ.ആര്‍.എസ്). മക്കള്‍: സുഹറ, റുഖിയ, ആരിഫ, ഷാഹിദ, സജീറ, അസ്മ, മുഹമ്മദ്, അബൂബക്കര്‍, റസാഖ്.