വടകര: എച്ച്.എ.എല്‍ നാസിക്കില്‍ നിന്നു വിരമിച്ച പെരുവാട്ടുംതാഴ കുനിയില്‍ വി.ടി.കെ.രാജന്‍ (71) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്‍: രജീഷ് (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍-സിംഗപ്പൂര്‍), സജീഷ് (മെഡി: ട്രാന്‍സ്‌ക്രിപ്റ്റര്‍-കൊച്ചി). മരുമക്കള്‍: അനുക്ത, രഖിന. സഹോദരങ്ങള്‍: ശാന്ത (ഓര്‍ക്കാട്ടേരി), വിശാലു (മേപ്പയില്‍), പരേതരായ കൃഷ്ണന്‍, ഭാസ്‌കരന്‍, പ്രശോഭന്‍. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3.30നു ഏറണാകുളം കാക്കനാട് പൊതുശ്മശാനത്തില്‍.