വടകര: പുതുപ്പണം അങ്ങാടിത്താഴയിലെ കൊയിലോത്ത് താമസിക്കും പടിഞ്ഞാറെ മണപ്പുറത്ത് അശോകന്‍(67) നിര്യാതനായി. ഭാര്യ: പ്രേമിനി. മക്കള്‍: നവവീത്, അശ്വിന്‍. മരുമകള്‍: ഹരിത. സഹോദരങ്ങള്‍: ലീല, ഹരിദാസന്‍, സുലോചന, പ്രേമന്‍, പരേതയായ ഗീത, രവീന്ദ്രന്‍, പ്രഭാവതി. സംസ്‌കാരം ഇന്ന് ബുധനാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍.