death
ജാനു

വടകര: മടപ്പള്ളി കോട്ടയില്‍ പരേതനായ ദാമുവിന്റെ ഭാര്യ ജാനു (82) നിര്യാതയായി. മക്കള്‍: ചന്ദ്രന്‍, ബാബു, അജിത്ത്, രാധ, ഷീല, രതി, സതി. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, വാസു, ശ്രീധരന്‍, നാണു, സുശീല, രജില, സവിത. സഹോദരി: പരേതയായ ലക്ഷ്മി കുന്നുവയല്‍.