photo
മമ്മു

ബാലുശ്ശേരി:വള്ളിയോത്ത് കാരക്കണ്ടി മമ്മു (85) നിര്യാതനായി. ഭാര്യ : ആസ്യ. മക്കൾ: മൊയ്തീൻ കോയ,അബ്ദുൽ ഗഫൂർ, അബ്ദുൽ സലീം, പാത്തുമ്മെയി, മരുമക്കൾ : നജ്മത്ത്,ആയിഷ ബീവി,സാജിത, പരേതനായ അബൂബക്കർ ഇയ്യാട്, സഹോദരങ്ങൾ: അമ്മദ് കോയ തലയാട് ,ആയിഷ, മറി യം,കുരുമ്പോയിൽ, പരേതരായ ഉസ്സൈൻ,ഖദീജ