death
നാരായണക്കുറുപ്പ്

വടകര: എടച്ചേരി തുരുത്തിയിലെ കുറ്റ്യാടി ഊരത്ത് ആലതോട്ടത്തിൽ നാരായണക്കുറുപ്പ് (65) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: നിപിനേഷ് , നിപീഷ്, നീതു, നിതിയ. മരുമക്കൾ: ഹരീഷ് അരിക്കുളം, ആര്യ വൈക്കിലശ്ശേരി. സഹോദരങ്ങൾ: ബാലകൃഷ്ണൻ , ബാബു , കുഞ്ഞികൃഷ്ണൻ (മൂവരും കുറ്റ്യാടി) , ദേവി അമ്മ ഓർക്കാട്ടേരി ,പരേതയായ നാരായണി അമ്മ ഏറാമല. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന് തുരുത്തിയിലെ കുഴിവയലിൽ വീട്ടിൽ.