ബാലുശ്ശേരി: തൊട്ടിൽപാലം ഒറ്റപ്പിലാവുള്ളതിൽ കണ്ണൻ (85) നിർമ്മല്ലൂർ മടയൻകണ്ടിയിൽ നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: ശോഭന (അദ്ധ്യാപിക, ജി യു പി സ്‌കൂൾ, തൃക്കുറ്റിശ്ശേരി), യമുന (അദ്ധ്യാപിക, എ.ജെ.ജെ.എം.എച്ച്.എസ്, ചാത്തൻകോട്ടുനട). മരുമക്കൾ: ബാലകൃഷ്ണൻ (ഫാർമസിസ്റ്റ്, പി എച്ച് സി കോട്ടൂർ), ചന്ദ്ര ബോസ് (ഓവർസിയർ, മണ്ണ് സംരക്ഷണ ഓഫീസ്, താമരശ്ശേരി). സഞ്ചയനം ഞായറാഴ്ച.