ഫാറൂഖ് കോളേജ്: പുന്നത്ത് കോട്ടയിൽ അപ്പുണ്ണി (88) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: രമേഷ് ബാബു (റിട്ട. കെ.എസ്.ഇ.ബി), പ്രദീപ് (ഗവ.പോളി, കണ്ണൂർ), ഉഷാമണി (പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്, കക്കോവ്), അനിത. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, മോഹൻകുമാർ, പ്രബിത (അൽഫാറൂഖ് റസിഡൻഷ്യൻ സ്‌കൂൾ). സഞ്ചയനം ഞായറാഴ്ച.