കുന്ദമംഗലം: പന്തീർപാടം വടക്കുപുറത്ത് പത്മിനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരൻ. മക്കൾ: സബിത, സരിത, രേവതി, സജുല. മരുമക്കൾ: പ്രേമരാജൻ, ഗിരീശൻ, സതീഷ്‌കുമാർ, ശ്രീജിത് ലാൽ.