വടകര: പെരുവാട്ടുംതാഴ പരേതനായ പൂളക്കണ്ടി കൃഷ്ണന്റെ ഭാര്യ അമ്പലപ്പറമ്പത്ത് മാധവി (88) നിര്യാതയായി. മക്കള്‍: ചന്ദ്രന്‍, വസുമതി, വസന്ത, രമേശന്‍, രാജി, ശോഭ, സുമതി. പരേതനായ രാജന്‍. മരുമക്കള്‍: രാധ, പ്രേമി, അനസൂയ, കുമാരന്‍ ഇരിങ്ങണ്ണൂര്‍, നാരായണന്‍, ശശി ഇരിങ്ങല്‍, പരേതരായ ദാമോദരന്‍ കുട്ടോത്ത്, കുമാരന്‍ ഏറാമല. സഹോദരങ്ങള്‍: കൗസു, പരേതരായ കുഞ്ഞിക്കണ്ണന്‍, ഭാസ്‌കരന്‍, മാണി. സംസ്‌കാരം ഇന്ന് രാവിലെ 9നു കൃഷ്ണ നേറംവള്ളിയില്‍.