obit
ചന്ദ്രൻ

ബേപ്പൂർ: പയ്യാനപറ്റയിൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ജയചന്ദ്രൻ, ശരത് ചന്ദ്രൻ, ജിതേഷ് ചന്ദ്രൻ. മരുമക്കൾ: ഷർമി, അനു, രേഷ്‌മ. സംസ്കാരം രാവിലെ 8 ന് ഗോതീശ്വരം ശ്മശാനത്തിൽ.