muhamed
മുഹമ്മദ്

കൽപ്പറ്റ: കൽപ്പറ്റയിലെ ആദ്യകാല വ്യാപാരി എമിലിയിലെ തോട്ടപ്പള്ളി മുഹമ്മദ് (66) നിര്യാതനായി. ഭാര്യ :നബീസ. മക്കൾ: സാജിർ, ഷാനി,ഷമീർ. കൽപ്പറ്റ മൈതാനി പള്ളിയിൽ ഖബറടക്കം നടന്നു.