കുന്ദമംഗലം: ചാത്തമംഗലം ഒഴലൂർ പാതിരിശ്ശേരി ഇല്ലത്ത് പരേതനായ ഒ.പി.വിഷ്ണു നമ്പൂതിരിപ്പാടിന്റെ ഭാര്യ മാധവി അന്തർജനം (82) നിര്യാതയായി. മക്കൾ: ഒ.പി.ഉഷാദേവി (റിട്ട.അദ്ധ്യാപിക, എ.എം.എച്ച്.എസ്.എസ്, പുവമ്പായ്), പി.വി.ശ്രീകുമാർ (ഹെഡ് ക്ലാർക്ക്, കാരശ്ശേരി ഗ്രാമപഞ്ചായത്ത്), പി.വി.കൃഷ്ണൻ( ചിത്രകലാ അദ്ധ്യാപകൻ, കുന്ദമംഗലം എച്ച്.എസ്.എസ്). മരുമക്കൾ: ആർ.കെ.സ്മിത (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, താമരശ്ശേരി), എസ്.ശാലി (മഠത്തിൽ മന, ആലപുരം), പരേതനായ എൻ.ബി.ശങ്കരൻ നമ്പൂതിരിപ്പാട് (കരുമല).