obit
കമല

വടകര : നടക്കുതാഴ പരേതനായ അരിക്കോത്ത് ശങ്കരന്റെ ഭാര്യ പുതുക്കുടി കമല (81) നിര്യാതയായി. മക്കൾ : വസന്ത, പവിത്രൻ, വത്സലൻ, ബാബു, രമേശൻ, ഷീല. മരുമക്കൾ : ചോയി(ഒഞ്ചിയം), ശാരദ, റീന, ഗിരിജ, ലത, ബാബു(പുഞ്ചിരിമിൽ). സഞ്ചയനം ഞായറാഴ്ച.