obit

കൊയിലാണ്ടി : ചേലിയ താഴേ കോളോത്ത് മീനാക്ഷി അമ്മ ( 81 ) നിര്യാതയായി. ഭർത്താവ് : പരേതനായ പായ്യോട്ട് കൃഷ്ണൻ നായർ. മകൾ : ജാനകി , മിനി, പരേതരായ ശാന്തകുമാരി, സതി, മനോജ് കുമാർ. മരുമക്കൾ : ശ്രീധരൻ ചേവപ്പറമ്പത്ത്, രഘുനാഥ് അയ്യപ്പൻ കോട്ട, പ്രദീപ് കുമാർ പുല്ലാട്ട്. സഞ്ചയനം ഞായറാഴ്ച.