ബാലുശ്ശേരി: റൊക്കം വെസ്സൽസ് ആൻഡ് ക്രോക്കറീസ് ഉടമ പൊന്നരംതെരു മംഗലശ്ശേരി രാധാകൃഷ്ണൻ (55) നിര്യാതനായി. പരേതനായ റൊക്കം ഗോവിന്ദന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ലിഷാ മണി ( മീഞ്ചന്ത ബംഗ്ളാവ് ). മകൻ: ഹരിഗോവിന്ദ്, ഹരിശ്രീ (നന്മണ്ട എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിനി). സഹോദരങ്ങൾ: വസന്ത ( മീഞ്ചന്ത ), ശ്രീനിവാസൻ (റൊക്കം സ്റ്റേഷനറി , ബാലുശ്ശേരി ), ഗണേശൻ (റൊക്കം ബാഗ്സ് ), ഗിരിധരൻ (റൊക്കം ഷീറ്റ്സ് ആൻഡ് മാറ്റ്സ് ). സഞ്ചയനം ബുധനാഴ്ച.