a
ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ സൊസൈറ്റി ഫോർ അനസ്തോളജിസ്റ്റ്സ് നാഷണൽ കോൺഫറൻസിൽ മികച്ച റിസർച്ച് പേപ്പർ പ്രസന്റേഷനുള്ള ടി.എൻ ഝാ നാഷണൽ അവാർഡും ഗോൾഡ് മെഡലും ഡോ. വൈശാഖ് തരവത്ത് ഏറ്റുവാങ്ങിയപ്പോൾ. കോഴിക്കോട്ടെ അഡ്വ. അനിൽ കുമാറിന്റേയും ചേളന്നൂർ ജനറൽ ഹോസ്പിറ്റൽ മേധാവി ഡോ. സുഷമ അനിലിന്റേയും മകനാണ്.