kunnamangalam-death
ചിരുതക്കുട്ടി

കുന്ദമംഗലം: പിലാശ്ശേരി വാഴപ്പറമ്പ് പരേതനായ വാപ്പനോട്ട് മൂത്തോറന്റെ ഭാര്യ ചിരുതക്കുട്ടി (85) നിര്യാതയായി. മക്കള്‍: ശശിധരന്‍, ശിവദാസന്‍. മരുമക്കള്‍: റീന, സരോജദേവി. സഞ്ചയനം ചൊവ്വാഴ്ച.