രാമനാട്ടുകര: ഇടിമൂഴിക്കൽ എടണ്ടപ്പാടത്തെ പാറലാത്ത് പുതിയാണ്ടി (79) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: സുന്ദരൻ, സുജാത (ഹെഡ് കോൺസ്റ്റബിൾ, തിരൂരങ്ങാടി). സഞ്ചയനം ചൊവ്വാഴ്ച.