ob

കൊടുവള്ളി : ആറങ്ങോട് ഞെള്ളോറമ്മൽ ഗംഗാധരൻ (66) നിര്യാതനായി. സി.പി.എം ആറങ്ങോട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സൗമിനി. മകൻ: അഖിൽ. മരുമകൾ : അജിഷ്‌മ. സഹോദരങ്ങൾ : ബാബുരാജൻ, പുഷ്പാകരൻ, ലീല, വത്സല, പരേതനായ ഗോപാലൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.