ബാലുശ്ശേരി: പുത്തൂർവട്ടത്ത് കല്ലാട്ട് വയലിൽ പരേതരായ ചാപ്പൻ - പെണ്ണുക്കുട്ടി ദമ്പതികളുടെ മകൻ നാരായണൻകുട്ടി (55) ബഹറൈനിൽ ഹൃദ്‌രോഗം മൂലം നിര്യാതനായി. ഭാര്യ: ശ്രീജ (കരിയാത്തൻകാവ്). മക്കൾ. അനുശ്രി (ലാബ് ടെക്നിഷ്യൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്), ആകാശ് (പ്ലസ്ടു വിദ്യാർത്ഥി). സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, സോമൻ (എസ്.എസ് ലോട്ടറി), ചന്ദ്രൻ മംഗലശ്ശേരി, കരുണൻ വൈകുണ്ഠം. ദേവി പറമ്പിൽ ബാലുശ്ശേരി.
സംസ്കാരം ഇന്നലെ രാത്രി 10 മണിയോടെ കല്ലാട്ട് വയൽ വീട്ടുവളപ്പിൽ നടന്നു.