death
ബാലൻ

വടകര: നാരായണനഗരം തച്ചോളി മാണിക്കോത്ത്‌ ക്ഷേത്രത്തിന് സമീപം സി.കെ. ബാലൻ (87) നിര്യാതനായി. ഭാര്യ: അരുണാദേവി (റിട്ട.അദ്ധ്യാപിക, മുട്ടുങ്ങൽ വി.ഡി.എൽ.പി സ്കൂൾ). മക്കൾ: സി.കെ. ധനിത്ത്‌ ( സനഫി ഇന്ത്യ), ദിവ്യ, ധന്യ. മരുമക്കൾ: അജിത്, മഹേഷ്, ആഷ. സഹോദരങ്ങൾ: കരുണൻ, സുനന്ദ, പദ്മിനി, പരേതരായ കൗസല്യ, ദേവുട്ടി. സംസ്കാരം ഇന്ന് രാവിലെ 9 ന്.