death
ജാനകി അമ്മ

വടകര: പതിയാരക്കര ചെറിയ വണ്ടായിൽ കുമാരക്കുറുപ്പിന്റെ ഭാര്യ ജാനകി അമ്മ (85) നിര്യാതയായി. മക്കൾ: സത്യഭാമ, അനിതകുമാരി. മരുമക്കൾ: ശ്രീജയൻ (റിട്ട.റെയിൽവേ). ഗോപിനാഥൻ തെങ്ങുള്ളതിൽ (റിട്ട.റെയിൽവേ). സഹോദരൻ: പരേതനായ ചാപ്പറമ്പത്ത് പത്മനാഭൻ നമ്പ്യാർ കോട്ടപ്പള്ളി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുതിര പ്പന്തിയിൽ (സായൂജ്യം).