news
നാണി അമ്മ

കൊയിലാണ്ടി: മുചുകുന്ന് കോയിത്താനത്ത് പരേതനായ കേളപ്പൻ നായരുടെ ഭാര്യ നാണി അമ്മ (92) നിര്യാതയായി. മക്കൾ: ദേവകി അമ്മ, ശാന്ത, സദാനന്ദൻ, പുഷ്പ, പരേതനായ ശ്രീധരൻ നായർ. മരുമക്കൾ: ശാന്ത, സുമ, പരേതരായ മാധവൻ നായർ ( മലാപ്പറമ്പ്), വി.കെ.വിശ്വൻ നമ്പ്യാർ (മുചുകുന്ന്), ജനാർദ്ദനൻ ഇല്ലത്ത് ( തണ്ണീർപന്തൽ). സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.