ചേവരമ്പലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലായിരുന്ന ചേവരമ്പലം തായാട്ടുപൊയിൽ വളപ്പിൽ പ്രകാശന്റെയും റീനയുടെയും മകൻ ശ്രീഹരി (7) മരിച്ചു. ചേവരമ്പലം ജി.എൽ.പി സ്ക്കൂൾ 2 - ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ : സംഗീത്, സന്ദീപ്, ആരാധ്യ.