രാമനാട്ടുകര: വലിയവീട്ടില്‍ രാധാകൃഷ്ണന്‍ (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: രസ്‌ന, റിയ. മരുമക്കള്‍: സജിത് (ഡെല്‍ഹി), കൃഷ്ണന്‍ (എസ്.ബി.ഐ, ബെംഗളൂരു). സഹോദരങ്ങള്‍: രാമചന്ദ്രന്‍, രാജഗോപാലന്‍ (റിട്ട.കേരള ഗ്രാമീണ ബാങ്ക് മാനേജര്‍), സുകുമാരന്‍ (സ്റ്റാമ്പ് വെണ്ടര്‍, രാമനാട്ടുകര), രാധാമണി, സുശീല, ബേബി ഗിരിജ, ഗീത.