ബാലുശ്ശേരി: കിനാലൂരിലെ നേക്കോത്ത് അമ്മദ് (65) നിര്യാതനായി. ഭാര്യ: അയിശ. മക്കൾ: മുജീബ്, സുലൈഖ തച്ചംപൊയിൽ. സഹോദരങ്ങൾ: ബീരാൻ, അമിന. മരുമകൻ: സലിം തച്ചംപൊയിൽ.