ബാലുശ്ശേരി: അറപ്പീടിക മഹല്ല് പ്രസിഡന്റ് തെരുവിൽ അബ്ദുറഹ്‌മാൻകുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അബ്ദുറൗഫ് (ഷാർജ), ജാസിർ, ഡോ.സിറാജ് (മസ്കറ്റ്), ജസീറ. മരുമക്കൾ: ഷാനവാസ് കാവുംവട്ടം, ഷഹറുന്നിസ കാവുംതറ, ഉമ്മു ഖുൽസു താമരശ്ശേരി.