പുതുപ്പള്ളി : പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് 5000 രൂപ പലിശരഹിത വായ്പ നൽകും. 7 ന് മുൻപ് പരിയാരം വെറ്ററിനറി പോളിക്ളിനിക്കിൽ അപേക്ഷ നൽകണമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ : 9446242592.