പാമ്പാടി വെള്ളൂർ : വലിയ ഉപ്പൂട്ടിൽ പരേതനായ വി.പി വർഗ്ഗീസ് ഭാര്യ അന്നമ്മ (98) നിര്യയാതയായി. സംസ്‌ക്കാരം ഇന്ന് 12 ന് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് 9ാം മൈൽ സഭാ സെമിത്തേരിയിൽ. അയ്മനം പാണംപറമ്പിലായ ചിറപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ : ആലീസ്, അമ്മിണി, ലീലാമ്മ, പാസ്റ്റർ ജോയി വർഗ്ഗീസ് (പ്രസിഡന്റ് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച്). മരുക്കൾ : കുഞ്ഞുമോൻ (മേമുറിയിൽ, വടശ്ശേരിക്കര), ചാണ്ടി ചെറിയാൻ (വടക്കേ കര, മാലം), കുഞ്ഞുമോൻ (പുറത്തേപ്പറമ്പിൽ, ചിങ്ങവനം), ആലീസ് ജോയി (കുറിച്ചി).