kob-thomas

കുമാരനല്ലൂർ: ഹീര അപ്പാർട്ട്‌മെന്റ്‌സിൽ തോമസ് വി.ചാക്കോ (തോമാച്ചൻ, 75) നിര്യാതനായി. വെച്ചൂർച്ചിറ വാരാണത്ത് കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 2 ന് കുടമാളൂർ സെന്റ് മേരീസ് ദേവാലയത്തിൽ.
ഭാര്യ: ലീലാമ്മ തോമസ് കുര്യനാട് ചെമ്പനാംതടത്തിൽ കുടുംബാംഗമാണ്.