പായിപ്പാട്: പൊടിപ്പാറ തയ്യാട്ട് വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ മകൻ ടി. ആർ. രമേശൻ (50) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ രമേശൻ, മക്കൾ: പൂജ, പുണ്യ.