kob-oman

മുട്ടപ്പള്ളി: അറിഞ്ഞിക്കൽ ജയപ്രകാശിന്റെ ഭാര്യ ഓമന (53) നിര്യതയായി. സംസ്‌ക്കാരം നടത്തി. പൊന്തൻപുഴ ഈട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ : അഞ്ജലി, ആഷിക്ക്. മരുമകൻ : വിനോദ്.