അടിമാലി . ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ അടിമാലി മർച്ചന്റസ് അസോസിയേഷൻ ഹാളിൽ 6, 7 തീയതികളിൽ പാക്കിംഗ് ടെക്‌നോഇജി, സ്‌പൈസസ് പ്രോസസ്സിംഗ് ടെക്‌നോളജി എന്നീ വിഷയത്തിൽ സാങ്കേതിക ശില്പശാല നടത്തുന്നു. ശില്പശാലയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അടിമാലി വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:04864223200,9188127100,9446070725