kob-sebastian

എലിക്കുളം: വടക്കേമംഗലം മാത്യു സെബാസ്റ്ര്യൻ (അപ്പച്ചൻ, 72) നിര്യാതനായി. ഭാര്യ; ഏലിക്കുട്ടി പൊൻകുന്നം ആലുങ്കൽ കുടുംബാംഗമാണ്. മക്കൾ: അഭിലാഷ്, അജി (യു. എസ്. എ), അനീഷ് (ലൈബീരിയ). മരുമക്കൾ: ഷീന കാഞ്ഞിരയ്ക്കാട്ട് (കുട്ടിക്കൽ), ഉമേഷ് (യു. എസ്. എ), എയ്ഞ്ചൽ. സംസ്ക്കാരം നാളെ 2 ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ.