അടിമാലി:മണലിക്കുടിയിൽ അബ്ദുസ്സലാം (50 )നിര്യതനായി. കബറടക്കം നടത്തി.ഭാര്യ ജിനി അടിമാലി തേളാ യിൽ കുടുംബാംഗം.മക്കൾ : സൈറാബാനു, സലാസ്,സിദ്ദീഖ്.